സ്വർണവിലയിൽ ഇന്ന് വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയ സ്വർണ വിലവീണ്ടും വർദ്ധിക്കുകയാണ്. 

ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 9020 രൂപയായിരുന്നു. ഇന്ന് ഗ്രാമിന് 9075 രൂപയായി വില.ഇതിന് പിന്നാലെ ഇന്നലെ 72,160 രൂപയായിരുന്ന പവന് 72,600 രൂപയായി വില. 

ഇന്നത്തെ വെള്ളി വില ഗ്രാമിന് 120 രൂപയും കിലോഗ്രാമിന് 1,20,000 രൂപയുമാണ്.