സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 840 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 91,280 ആയി. ഗ്രാമിന് 11,410 രൂപയാണ്. ഇന്നലെ പവന് 92,120 രൂപയും ഒരു ഗ്രാം സ്വർണത്തിന് 11,515 രൂപയുമായിരുന്നു വില.
താഴേക്കിറങ്ങി സ്വർണവില! ഇന്ന് കുറഞ്ഞത് 840 രൂപ, നോക്കാം ഇന്നത്തെ നിരക്ക്



