സംസ്ഥാനത്ത് സ്വർണവിലയിൽ ആശങ്കയോടെ വിപണി. പവന് 200 രൂപ വർധിച്ച് 73,880 രൂപയിലാണ് ഇന്നലെ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 25 രൂപ കൂടി  9235 രൂപയിലെത്തി. മെയ് 15 ലെ 68,880 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

സ്വർണവിപണിയിൽ  പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉപഭോക്താക്കൾക്ക് നിരാശയാണ് ഫലം. ഇന്നും വിലയിൽ മാറ്റമില്ല. 

കേരളത്തിൽ ഇന്നത്തെ വെള്ളി വില ഗ്രാമിന് 120 രൂപയും കിലോഗ്രാമിന് 1,20,000 രൂപയുമാണ്.