സംസ്ഥാനത്തെ സ്വർണവില ഇന്ന് വീണ്ടും കൂടി. കഴിഞ്ഞ രണ്ട് ദിവസമായി തുടർന്നിരുന്ന വിലയിൽ ഇന്ന് 200 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്.

കഴിഞ്ഞ കുറച്ചു ദിവസമായി സ്വർണവിലയിൽ ചാഞ്ചാട്ടവും ഏറ്റക്കുറച്ചിലുകളും തുടരുകയാണ്. പവന് 400 രൂപയാണ് ഇന്ന് കുറഞ്ഞത്.