കാ​സ​ർ​ഗോ​ഡ്: ചെ​മ്പി​രി​ക്ക കീ​ഴൂ​രി​ൽ ഗു​ണ്ടാ സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് കു​ത്തേ​റ്റു. കീ​ഴൂ​ർ സ്വ​ദേ​ശി​യാ​യ പ്ര​വാ​സി മി​ഗ്ദാ​ദി​ന് (32) നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വെ കീ​ഴൂ​ർ അ​ങ്ങാ​ടി​യി​ൽ വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി ഒ​രു സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വാ​വ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.