ഐഎസ്ആർഒയു ടെ പുതുവർഷത്തിലെ ആദ്യ ഉപഗ്രഹ വിക്ഷേപണം ഇന്നു ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ നടക്കും. ഇന്ത്യൻ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് – എൻ വൺ(അന്വേഷ) പിഎസ്എൽവി സി62 ഉപയോഗിച്ച് രാവിലെ 10.17ന് വിക്ഷേപിക്കും. യുഎസ്, യുഎഇ, മൊറീഷ്യസ് ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളിൽ നിന്നുള്ള 15 ചെറു ഉപഗ്രഹങ്ങളും ഉൾപ്പെടുന്നതാണു ദൗത്യം.
ഐഎസ്ആർഒ: ഇക്കൊല്ലത്തെ ആദ്യ വിക്ഷേപണം ഇന്ന്



