ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു Posted by Editorial Team | Jan 9, 2026 | Kerala, Latest, Special ഭർത്താവിൻ്റെ സംസ്ക്കാരം നടക്കാനിരിക്കെ ഭാര്യയും മരിച്ചു. കോട്ടയം ചിങ്ങവനം പുതിയാപറമ്പിൽ കുരുവിള ജേക്കബിന്റെ ഭാര്യ ജാൻസി കുരുവിളയാണ് മരിച്ചത്. ഇവരുടെ ഭർത്താവ് കുരുവിളക്കുട്ടി വ്യാഴാഴ്ച രാവിലെ മരണപ്പെട്ടിരുന്നു.