ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കുക മാത്രമല്ല, ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിരവധി സുഗന്ധവ്യഞ്ജനങ്ങളുണ്ട്. അതിലൊന്നാണ് ഇഞ്ചി. തൊണ്ട, ദഹനം, ശ്വസന പ്രശ്നങ്ങൾ എന്നിവ ഒഴിവാക്കാൻ സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഇതിലുണ്ട്.

എന്നാൽ ദീർഘനേരം ദിവസവും ഇഞ്ചി ചവയ്ക്കുന്നത് ശരീരത്തിന് എന്ത് ഫലമുണ്ടാക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? 60 ദിവസം എന്നും ഒരു കഷണം ഇഞ്ചി ചവയ്ക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ചും ഏതൊക്കെ ആളുകൾ അത് ഒഴിവാക്കണമെന്നും പരിശോധിക്കാം..