കൊ​​​​ച്ചി: വി​​​​വി​​​​ധ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ പ്ലാ​​​​റ്റ്‌​​​​ഫോ​​​​മു​​​​ക​​​​ള്‍ വ​​​​ഴി ഗൂ​​​​ഗി​​​​ള്‍ പേ​​​​യി​​​​ലെ പോ​​​​ക്ക​​​​റ്റ് മ​​​​ണി ഫീ​​​​ച്ച​​​​റി​​​​നെ​​​​ക്കു​​​​റി​​​​ച്ച് പ്ര​​​​ച​​​​രി​​​​ക്കു​​​​ന്ന​​​​ത് വ്യാ​​​​ജ വോ​​​​യ്‌​​​​സ് സ​​​​ന്ദേ​​​​ശ​​​​മെ​​​​ന്ന് സൈ​​​​ബ​​​​ര്‍ പോ​​​​ലീ​​​​സ്.

ഈ ​​​​ഫീ​​​​ച്ച​​​​ര്‍ ത​​​​ട്ടി​​​​പ്പി​​​​നാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​താ​​​​ണെ​​​​ന്നും പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ള്‍ ഇ​​​​ത് ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​രു​​​​തെ​​​​ന്നും ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടി​​​​ലെ പ​​​​ണം മു​​​​ഴു​​​​വ​​​​ന്‍ ന​​​​ഷ്‌​​​ട​​​​പ്പെ​​​​ടു​​​മെ​​​ന്നു​​​മു​​​ള്ള വ്യാ​​​​ജ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ളാ​​​​ണു വോ​​​​യ്‌​​​​സ് സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ളാ​​​​യും പോ​​​​സ്റ്റു​​​​ക​​​​ളാ​​​​യും പ്ര​​​ച​​​രി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്.

തെ​​​​റ്റി​​​​ദ്ധാ​​​​ര​​​​ണ സൃ​​​​ഷ്‌​​​ടി​​​​ക്കു​​​​ന്ന ഈ ​​​​സ​​​​ന്ദേ​​​​ശ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് അ​​​​റി​​​​യാ​​​​നാ​​​​യി നി​​​​ര​​​​വ​​​​ധി പേ​​​​ര്‍ സൈ​​​​ബ​​​​ര്‍ ഹെ​​​​ല്‍​പ് ലൈ​​​​ന്‍ ന​​​​മ്പ​​​​റാ​​​​യ 1930ല്‍ ​​​​ബ​​​​ന്ധ​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​നാ​​​​ലാ​​​​ണ് സൈ​​​ബ​​​ർ പോ​​​​ലീ​​​​സ് മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ല്‍​കു​​​​ന്ന​​​​ത്.

ഒ​​​രാ​​​ളു​​​ടെ അ​​​​നു​​​​മ​​​​തി​​​​യോ യു​​​​പി​​​​ഐ പി​​​​ന്‍ ന​​​​ല്‍​കാ​​​​തെ​​​​യോ ഗൂ​​​​ഗി​​​​ള്‍​ പേ അ​​​​ക്കൗ​​​​ണ്ട് വ​​​​ഴി പ​​​​ണം ന​​​​ഷ്‌​​​ട​​​​പ്പെ​​​​ടാ​​​​ന്‍ സാ​​​​ധ്യ​​​​ത​​​​യി​​​​ല്ലെ​​​​ന്ന് പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു. ഇ​​​​തു​​​സം​​​​ബ​​​​ന്ധി​​​​ച്ച് നി​​​​ല​​​​വി​​​​ല്‍ സൈ​​​​ബ​​​​ര്‍ ത​​​​ട്ടി​​​​പ്പു​​​​ക​​​​ള്‍ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല. അ​​​​തി​​​​നാ​​​​ല്‍ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ള്‍ ഇ​​​​ത്ത​​​​രം പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ല്‍ ആ​​​​ശ​​​​ങ്ക​​​​പ്പെ​​​​ടേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്ന് പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

ഇ​​​​ക്കാ​​​​ര്യ​​​​ങ്ങ​​​​ള്‍ ശ്ര​​​​ദ്ധി​​​​ക്കാം

  • ഗൂ​​​​ഗി​​​​ള്‍ പേ ​​​​പോ​​​​ക്ക​​​​റ്റ് മ​​​​ണി റി​​​​വാ​​​​ര്‍​ഡ് ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. അ​​​​ത് അ​​​​ക്കൗ​​​​ണ്ടി​​​​ലേ​​​​ക്കു മാ​​​​റ്റാ​​​​ന്‍ ഈ ​​​​ലി​​​​ങ്കി​​​​ല്‍ ക്ലി​​​​ക്ക് ചെ​​​​യ്യു​​​​ക എ​​​​ന്ന​​​ ത​​​​ര​​​​ത്തി​​​​ലു​​​​ള്ള വാ​​​​ട്‌​​​​സാ​​​​പ്, എ​​​​സ്എം​​​​എ​​​​സ് സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ള്‍ വി​​​​ശ്വ​​​​സി​​​​ക്ക​​​​രു​​​​ത്.
  • ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന അ​​​​പ​​​​രി​​​​ചി​​​​ത ലി​​​​ങ്കു​​​​ക​​​​ള്‍ ക്ലി​​​​ക്ക് ചെ​​​​യ്യു​​​​ന്ന​​​​ത് ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക.
  • പ​​​​ണം ല​​​​ഭി​​​​ക്കാ​​​​ന്‍ യു​​​​പി​​​​ഐ പി​​​​ന്‍ ന​​​​ല്‍​കേ​​​​ണ്ട ആ​​​​വ​​​​ശ്യ​​​​മി​​​​ല്ല.
  • ആ​​​​രെ​​​​ങ്കി​​​​ലും പ​​​​ണം ല​​​​ഭി​​​​ക്കു​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞ് യു​​​​പി​​​​ഐ പി​​​​ന്‍ ന​​​​ല്‍​കാ​​​​ന്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്നു​​​​വെ​​​​ങ്കി​​​​ല്‍ അ​​​​ത് ഉ​​​​റ​​​​പ്പാ​​​​യും ത​​​​ട്ടി​​​​പ്പാ​​​​ണെ​​​ന്നു മ​​​​ന​​​​സി​​​​ലാ​​​​ക്കു​​​​ക.
  •  ഔ​​​​ദ്യോ​​​​ഗി​​​​ക ആ​​​​പ്പു​​​​ക​​​​ളി​​​​ലെ ഫീ​​​​ച്ച​​​​റു​​​​ക​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​മ്പോ​​​​ള്‍ ഭ​​​​യ​​​​പ്പെ​​​​ടേ​​​​ണ്ട​​​​തി​​​​ല്ല; എ​​​​ന്നാ​​​​ല്‍ ജാ​​​​ഗ്ര​​​​ത പാ​​​​ലി​​​​ക്ക​​​​ണം.
  •  സോ​​​​ഷ്യ​​​​ല്‍ മീ​​​​ഡി​​​​യ വ​​​​ഴി ല​​​​ഭി​​​​ക്കു​​​​ന്ന വോ​​​​യ്‌​​​​സ് ക്ലി​​​​പ്പു​​​​ക​​​​ള്‍ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​തെ വി​​​​ശ്വ​​​​സി​​​​ക്ക​​​​രു​​​​ത്
  • അ​​​​പ​​​​രി​​​​ചി​​​​ത​​​​രി​​​​ല്‍നി​​​​ന്നു​​​​ള്ള ലി​​​​ങ്കു​​​​ക​​​​ള്‍ ക്ലി​​​​ക്ക് ചെ​​​​യ്യ​​​​രു​​​​ത്
  • സൈ​​​​ബ​​​​ര്‍ സാ​​​​മ്പ​​​​ത്തി​​​​കത​​​​ട്ടി​​​​പ്പ് സം​​​​ഭ​​​​വി​​​​ച്ചാ​​​​ല്‍ ഉ​​​​ട​​​​ന്‍ 1930 എ​​​​ന്ന സൈ​​​​ബ​​​​ര്‍ ഹെ​​​​ല്‍​പ്‌​​​​ലൈ​​​​ന്‍ ന​​​​മ്പ​​​​റി​​​​ലോ https://cybercrime. gov.in എ​​​​ന്ന ദേ​​​​ശീ​​​​യ സൈ​​​​ബ​​​​ര്‍ ക്രൈം ​​​പോ​​​​ര്‍​ട്ട​​​​ലി​​​​ലോ പ​​​​രാ​​​​തി ന​​​​ല്‍​ക​​​​ണം.