യു ഡി എഫ് പിന്തുണ അംഗീകരിച്ച് അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥി ജി സുധാകരൻ. തനിക്കുവേണ്ടി പ്രവർത്തിക്കുന്ന യു ഡി എഫിന് നന്ദി പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റ്യു ഡി എഫിന്റെ ബുദ്ധിപൂർവ്വമായ നിലപാട് ചരിത്രത്തിൽ രജത രേഖയായി സ്ഥാനം പിടിക്കും. സി പി എം നേതൃത്വം രാഷ്ട്രീയമായി പരാജയപ്പെട്ടു. കോൺഗ്രസും പ്രതിപക്ഷ രാഷ്ട്രീയവും രാഷ്ട്രീയമായി വിജയിച്ചു.മൂന്നാമൂഴമെന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകുമെന്നും ജി സുധാകരൻ