മാരാരിക്കുളം മുൻ എം എൽ എ അഡ്വ.പി ജെ ഫ്രാൻസിസ് അന്തരിച്ചു. 88 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. 1996 ൽ മാരാരിക്കുളത്ത് വി എസ് അച്യുതാനന്ദനെ തോൽപ്പിച്ചതിലൂടെ ശ്രദ്ധേയനായി.