തി​രു​വ​ന​ന്ത​പു​രം: എം​എ​ൽ​എ ഹോ​സ്റ്റ​ലി​ൽ തീ​പി​ടി​ത്തം. പെ​രി​യാ​ർ ബ്ലോ​ക്കി​ലാ​ണ് തീ​പ​ട​ർ​ന്ന​ത്. അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

തീ ​പ​ട​രാ​നു​ണ്ടാ​യ കാ​ര​ണം വ്യ​ക്ത​മ​ല്ല.