പാകിസ്ഥാന് മുന്നറിയിപ്പുമായി ആഗോള ഭീകര ഫണ്ടിംഗ് നിരീക്ഷണ സംഘടനയായ എഫ്എടിഎഫ്. “ഗ്രേ ലിസ്റ്റിൽ” നിന്ന് പാകിസ്ഥാനെ നീക്കം ചെയ്തതിന് അർത്ഥംകള്ളപ്പണം വെളുപ്പിക്കലിൽ നിന്നും തീവ്രവാദ ഫണ്ടിംഗിൽ നിന്നും അവർ പൂർണ്ണമായും സുരക്ഷിതരാണെന്ന് അല്ലെന്ന് എഫ്എടിഎഫ് പറഞ്ഞു. കുറ്റകൃത്യങ്ങൾ തടയുന്നതിനും ഒഴിവാക്കുന്നതിനുമായി പാകിസ്ഥാൻ ഉൾപ്പെടെ എല്ലാ രാജ്യങ്ങളും തുടർന്നും പ്രവർത്തിക്കണമെന്ന് എഫ്എടിഎഫ് പ്രസിഡന്റ് എലിസ ഡി ആൻഡ മദ്രാസോ പറഞ്ഞു
‘ഗ്രേ ലിസ്റ്റിൽ നിന്ന് പുറത്തുകടക്കുക എന്നതിനർത്ഥം തീവ്രവാദ ഫണ്ടിംഗിൽ നിന്ന് ഒഴിവാക്കുക എന്നല്ല’: പാകിസ്ഥാന് മുന്നറിയിപ്പ്



