കൊ​​​​ച്ചി: കേ​​​​ര​​​​ള മ​​​​നഃ​​​സാ​​​​ക്ഷി​​​​യെ ന​​​​ടു​​​​ക്കി​​​​യ ഡോ. ​​​​വ​​​​ന്ദ​​​​നദാ​​​​സ് കൊ​​​​ല​​​​ക്കേ​​​​സി​​​​ല്‍ കൊ​​​​ല്ലം അ​​​​ഡീ​​​​ഷ​​​​ണ​​​​ല്‍ സെ​​​​ഷ​​​​ന്‍​സ് കോ​​​​ട​​​​തി പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച വി​​​​ധി സ്വാ​​​​ഗ​​​​താ​​​​ര്‍​ഹ​​​​മാ​​​​ണെ​​​​ന്ന് കേ​​​​ര​​​​ള ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് മെ​​​​ഡി​​​​ക്ക​​​​ല്‍ ഓ​​​​ഫീ​​​​സേ​​​​ഴ്‌​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ (കെ​​​​ജി​​​​എം​​​​ഒ​​​​എ).

നി​​​​ല​​​​വി​​​​ല്‍ സം​​​​സ്ഥാ​​​​ന​​​​ത്തെ ആ​​​​രോ​​​​ഗ്യ​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍​ക്കു ഭ​​​​യ​​​​ര​​​​ഹി​​​​ത​​​​മാ​​​​യി ജോ​​​​ലി ചെ​​​​യ്യാ​​​​നു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യം ഒ​​​​രു​​​​ക്കു​​​​ന്ന​​​​തി​​​​ന് എ​​​​ത്ര​​​​മാ​​​​ത്രം ക​​​​ഴി​​​​ഞ്ഞു​​​വെ​​​​ന്നു പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​പ്പെ​​​​ടേ​​​​ണ്ട സ​​​​മ​​​​യം കൂ​​​​ടി​​​​യാ​​​​ണ് ഇ​​​​തെ​​​​ന്ന് കെ​​​​ജി​​​​എം​​​​ഒ​​​​എ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍ ചൂണ്ടിക്കാ ട്ടി.