കൈപ്പുഴ: പാലത്തുരുത്ത് വലിയപുത്തന്‍പുരയില്‍ ജോസ് (കൈപ്പുഴ ജോസ്) അന്തരിച്ചു.

സംസ്‌കാരം ബുധനാഴ്ച (02.07.2025) രാവിലെ 10.30 ന് പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ പളളിയില്‍.