തി​രു​വ​ന​ന്ത​പു​രം: ബു​ള്ള​റ്റ് തെ​ന്നി ഓ​ട​യി​ൽ വീ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ മ​രി​ച്ചു. പു​ല്ലെ​യി​ൽ സ്വ​ദേ​ശി​ക​ളാ​യ അ​ഭി (22), അ​നു​ജ​ൻ അ​ഭി​ഷേ​ക് (20)എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കി​ളി​മാ​നൂ​രി​ൽ ഇ​ന്ന് രാ​വി​ലെ 6.30നാ​യി​രു​ന്നു അ​പ​ക​ടം.

ഉ​ട​ൻ​ത​ന്നെ ഇ​വ​രെ കേ​ശ​വ​ദാ​സ​പു​ര​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കും.