കൊ​ല്ലം: വോ​ട്ട് ചെ​യ്ത് മ​ട​ങ്ങി​യ ഗൃ​ഹ​നാ​ഥ​ൻ പോ​ളിം​ഗ് ബൂ​ത്തി​ന് സ​മീ​പം കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു. പ​ത്ത​നാ​പു​രം ത​ല​വൂ​ർ കു​രാ ആ​രോ​മ​ൽ നി​വാ​സി​ൽ മോ​ഹ​ന​ന​ൻ ആ​ചാ​രി(61)​ ആ​ണ് മ​രി​ച്ച​ത്.

കു​രാ ഗ​വ എ​ൽ.​പി എ​സി​ലെ 72 ന​മ്പ​ർ ബൂ​ത്തി​ൽ വോ​ട്ട് ചെ​യ്ത ശേ​ഷം തി​രി​കെ ന​ട​ന്ന് പോ​ക​വെ റോ​ഡി​ൽ വ​ച്ച് കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.