തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് മൂന്നുപേർ മരിച്ചുവെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. രണ്ടു പേർ കോഴിക്കോട്ടും ഒരാൾ മലപ്പുറത്തും മരിച്ചുവെന്ന് കെ. മുരളീധരൻ പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് ഒരാൾക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഒരു കുട്ടിക്കാണ് രോഗം ബാധിച്ചത്.
സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് മൂന്നു മരണം; സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി



