രത്തൽ ഖേൽക്കറുടെ നിയമനത്തിൽ വിവാദത്തിൻ്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അദ്ദേഹത്തിൻ്റെ ചുമതല കഴിഞ്ഞു. ബംഗാളുമായി ഇതിനെ താരതമ്യപ്പെടുത്തേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.