സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്നും നേരിയ ആശ്വാസം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുതിപ്പ് തുടർന്ന വിപണിയിൽ ഇന്നലെയുണ്ടായ 320 രൂപയുടെ കുറവിന് പിന്നാലെയാണ് ഇന്ന് വീണ്ടും 320 രൂപ ഒരു പവൻ സ്വർണ്ണത്തിന് കുറഞ്ഞത്. ഇനിയുള്ള ദിവസങ്ങളിലും സ്വർണ്ണവില കുറയുമോ എന്ന ആകാംക്ഷയിലാണ് ഉപഭോക്താക്കൾ.
സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്നും ആശ്വാസം; പ്രതീക്ഷയോടെ ഉപഭോക്താക്കൾ



