തി​രു​വ​ന​ന്ത​പു​രം: എം​എ​ൽ​എ​മാ​ർ​ക്കി​ട​യി​ൽ ഭൂ​രി​പ​ക്ഷം ഉ​ണ്ടാ​ക്കാ​ൻ താ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്ന് വി.​ഡി. സ​തീ​ശ​ൻ. എ​ല്ലാ എം​എ​ൽ​എ​മാ​രു​ടെ​യും വി​ജ​യം ഉ​റ​പ്പാ​ക്കാ​ൻ മാ​ത്ര​മാ​ണ് നോ​ക്കി​യ​തെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. ത​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ കൃ​ത്യ​മാ​യി​രു​ന്നു​വെ​ന്നും അ​ഞ്ചു കൊ​ല്ലം യു​ഡി​എ​ഫി​നെ ഒ​ന്നി​ച്ചു നി​റു​ത്താ​ൻ ക​ഴി​ഞ്ഞെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം എം​എ​ൽ​എ​മാ​ർ​ക്കു പു​റ​മെ എം​പി​മാ​രി​ലും ഭൂ​രി​പ​ക്ഷം കെ​സി​ക്കെ​ന്ന് നി​രീ​ക്ഷ​ക​ർ. എ​ന്നാ​ൽ ത​ന്‍റെ സീ​നി​യോ​റി​റ്റി അ​വ​ഗ​ണി​ക്ക​രു​തെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും നി​ല​പാ​ടെ​ടു​ത്തു.

ക​ടു​ത്ത നി​ല​പാ​ട് സ്വീ​ക​രി​ക്കും എ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞ​തോ​ടെ​യാ​ണ് ഹൈ​ക്ക​മാ​ൻ​ഡി​ൽ വീ​ണ്ടും കൂ​ടി​യാ​ലോ​ച​ന​യ്ക്ക് തീ​രു​മാ​നി​ച്ച​ത്. അ​തേ​സ​മ​യം തെ​രു​വി​ലെ ത​മ്മി​ല​ടി ജ​ന​വി​ധി​യെ അ​പ​മാ​നി​ക്കു​ന്ന​തെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.