സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ആശ്വാസം. ഇന്നലെ 240 രൂപയുടെ കുറവ് രേഖപ്പെടുത്തിയ വിപണിയിൽ ഇന്നും പവന് 240 രൂപയാണ് കുറഞ്ഞത്. മെയ് മാസത്തിൽ ആദ്യമായി പവന് 1.12 ലക്ഷം കടന്ന് ഈ മാസത്തെ റെക്കോർഡ് നിരക്കിലെത്തിയിരുന്നു വ്യാഴാഴ്ച സ്വർണവിപണി. ഇതിന് പിന്നാലെയാണ് ഇന്നലെയും ഇന്നും നേരിയ കുറവ് ഉണ്ടാകുന്നത്.
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണ്ണവിലയിൽ ആശ്വാസം; ഇന്നും വില കുറഞ്ഞു



