വയനാട്: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഒരാള്‍ക്കൂടി മരിച്ചു. മാനന്തവാടി പുതുശേരി സ്വദേശി സുനില്‍(32) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഇയാളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിലാണ് മരണം പാമ്പുകടിയേറ്റാണെന്ന് സ്ഥിരീകരിച്ചത്.



