കണ്ണൂര്‍: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കണ്ണൂര്‍ പട്ടുവം സ്വദേശി നാരായണി ആണ് മരിച്ചത്.
കഴിഞ്ഞ മാസം 26നാണ് നാരായണിക്ക് പാമ്പ് കടിയേറ്റത്. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.



