കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു. പ​വ​ന് 280 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്. 1,11,800 രൂ​പ​യാ​ണ് ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല. ഗ്രാ​മി​ന് ആ​നു​പാ​തി​ക​മാ​യി 35 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്. 13,975 രൂ​പ​യാ​ണ് ഒ​രു ഗ്രാം ​സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല.

ജ​നു​വ​രി 29ന് ​രേ​ഖ​പ്പെ​ടു​ത്തി​യ 1,31,160 രൂ​പ​യാ​ണ് സ്വ​ര്‍​ണ വി​ല​യി​ലെ റി​ക്കാ​ര്‍​ഡ്. ഡി​സം​ബ​ര്‍ 23നാ​ണ് പ​വ​ന്‍ വി​ല ആ​ദ്യ​മാ​യി ഒ​രു ല​ക്ഷം ക​ട​ന്ന​ത്.