ന്യൂഡൽഹി: കേരളത്തിനു പുറമെ ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന ആസാമിലും പുതുച്ചേരിയിലും പോളിംഗ് പുരോഗമിക്കുന്നു. വോട്ടെടുപ്പ് രാവിലെ 11 വരെയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്ക് പ്രകാരം ആസാമിൽ 39 ശതമാനവും പുതുച്ചേരിയിൽ 37 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.

ആ​​​സാ​​​മി​​​ൽ 126 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും പു​​​തു​​​ച്ചേ​​​രി​​​യി​​​ൽ 30 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലു​​​മാ​​​ണു വോ​​​ട്ടെ​​​ടു​​​പ്പ്. ര​​​ണ്ടി​​​ട​​​ത്തും എ​​​ൻ​​​ഡി​​​എ ആ​​​ണ് അ​​​ധി​​​കാ​​​ര​​​ത്തി​​​ലു​​​ള്ള​​​ത്.

ആ​​​സാ​​​മി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യ മൂ​​​ന്നാം വി​​​ജ​​​യം ബി​​​ജെ​​​പി ല​​​ക്ഷ്യ​​​മി​​​ടു​​​ന്പോ​​​ൾ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ തി​​​രി​​​ച്ചെ​​​ത്താ​​​നാ​​​ണ് കോ​​​ൺ​​​ഗ്ര​​​സ് ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. ബി​​​ജെ​​​പി​​​യു​​​ടെ ത​​​ന്ത്ര​​​ങ്ങ​​​ളൊ​​​രു​​​ക്കു​​​ന്ന​​​ത് മു​​​ഖ്യ​​​മ​​​ന്ത്രി ഹി​​​മ​​​ന്ത ബി​​​ശ്വ ശ​​​ർ​​​മ​​​യാ​​​ണ്. ഗൗ​​​ര​​​വ് ഗൊ​​​ഗോ​​​യ് ആ​​​ണ് കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ തു​​​റു​​​പ്പു​​​ചീ​​​ട്ട്. 722 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണു രം​​​ഗ​​​ത്തു​​​ള്ള​​​ത്.

ഹി​​​മ​​​ന്ത ജ​​​ലു​​​ക്ബാ​​​രി​​​യി​​​ലും ഗൊ​​​ഗോ​​​യി ജോ​​​ർ​​​ഹ​​​ട്ടി​​​ലും ജ​​​ന​​​വി​​​ധി തേ​​​ടു​​​ന്നു. ആ​​​കെ 2.5 കോ​​​ടി വോ​​​ട്ട​​​ർ​​​മാ​​​ർ. കോ​​​ൺ​​​ഗ്ര​​​സ് 99 സീ​​​റ്റി​​​ലും ബി​​​ജെ​​​പി 90ലും ​​​മ​​​ത്സ​​​രി​​​ക്കു​​​ന്നു. എ​​​ഐ​​​യു​​​ഡി​​​എ​​​ഫ് 30 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ഒ​​​റ്റ​​​യ്ക്കു മ​​​ത്സ​​​രി​​​ക്കു​​​ന്നു. ബി​​​ജെ​​​പി, എ​​​ജി​​​പി, ബി​​​പി​​​എ​​​ഫ് എ​​​ന്നി​​​വ​​​യാ​​​ണ് എ​​​ൻ​​​ഡി​​​എ​​​യി​​​ലെ ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ൾ. 64 സീ​​​റ്റാ​​​ണ് കേ​​​വ​​​ല ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​നു​​​വേ​​​ണ്ട​​​ത്.

കോ​​​ൺ​​​ഗ്ര​​​സ് നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന പ്ര​​​തി​​​പ​​​ക്ഷ മു​​​ന്ന​​​ണി​​​യി​​​ൽ റാ​​​യ്ജോ​​​ർ ദ​​​ൾ, ആ​​​സാം ജ​​​തി​​​യ പ​​​രി​​​ഷ​​​ത്ത്, സി​​​പി​​​എം, എ​​​പി​​​എ​​​ച്ച്എ​​​ൽ​​​സി എ​​​ന്നീ പാ​​​ർ​​​ട്ടി​​​ക​​ളു​​മു​​ണ്ട്. എ​​​എ​​​പി, തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ്, ജെ​​​എം​​​എം എ​​​ന്നി​​​വ​​​ർ ഒ​​​റ്റ​​​യ്ക്കു മ​​​ത്സ​​​രി​​​ക്കു​​​ന്നു.

പു​​​തു​​​ച്ചേ​​​രി​​​യി​​​ൽ അ​​​ഞ്ചാം ത​​​വ​​​ണ മു​​​ഖ്യ​​​മ​​​ന്ത്രി​​​സ്ഥാ​​​ന​​​മാ​​​ണ് എ​​​ൻ​​​ആ​​​ർ​​​കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ എ​​​ൻ. രം​​​ഗ​​​സ്വാ​​​മി ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. എ​​​ൻ​​​ആ​​​ർ ​​​കോ​​​ൺ​​​ഗ്ര​​​സ്, ബി​​​ജെ​​​പി, അ​​​ണ്ണാ​​​ഡി​​​എം​​​കെ, ഐ​​​ജെ​​​കെ എ​​​ന്നീ ക​​​ക്ഷി​​​ക​​​ളാ​​​ണ് എ​​​ൻ​​​ഡി​​​എ​​​യി​​​ലു​​​ള്ള​​​ത്. കോ​​​ൺ​​​ഗ്ര​​​സ് നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന പ്ര​​​തി​​​പ​​​ക്ഷ മു​​​ന്ന​​​ണി​​​യി​​​ൽ ഡി​​​എം​​​കെ​​​യും വി​​​സി​​​കെ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

ഡി​​​എം​​​കെ​​​യ്ക്കു ന​​​ല്കി​​​യ സീ​​​റ്റു​​​ക​​​ളി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് വി​​​മ​​​ത​​​ർ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത് പ്ര​​​തി​​​പ​​​ക്ഷ​​​സ​​​ഖ്യ​​​ത്തി​​​ൽ വി​​​ള്ള​​​ലു​​​ണ്ടാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. പു​​​തു​​​ച്ചേ​​​രി​​​യി​​​ൽ 16 എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ പി​​​ന്തു​​​ണ​​​യാ​​​ണ് കേ​​​വ​​​ല​​​ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​നു വേ​​​ണ്ട​​​ത്.