ചെ​ന്നൈ: ഐ​എ​സ്എ​ല്ലി​ൽ ആ​വേ​ശ ജ​യം നേ​ടി ഇ​ന്‍റ​ർ കാ​ശി. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ​യി​ൻ എ​ഫ്സി​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ഇ​ന്‍റ​ർ കാ​ശി​ക്ക് വേ​ണ്ടി ആ​ൽ​ഫ്രെ​ഡ് പ്ലാ​ന​സ് ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഡാ​നി​യ​ൽ ചീ​മ ചു​ക്കു​വാ​ണ് ചെ​ന്നൈ​യി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ഇ​ന്‍റ​ർ കാ​ശി​ക്ക് എ​ട്ട് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ എ​ട്ടാം സ്ഥാ​ന​ത്താ​ണ് ഇ​ന്‍റ​ർ കാ​ശി.