തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് വ​ൻ തീ​പി​ടി​ത്തം. ശാ​സ്ത​മം​ഗ​ല​ത്ത് മൂ​ന്ന് നി​ല വാ​ണി​ജ്യ കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​ക്ഷ​യ ട​വ​ർ മൂ​ന്നാം നി​ല​യി​ലാ​ണ് തീ​പി​ടി​ത്തം.

മൂ​ന്ന് യൂ​ണി​റ്റ് അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. നി​ല​വി​ൽ തീ ​കെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.