തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ളു​​​ക​​​ൾ വേ​​​ന​​​ൽ അ​​​വ​​​ധി​​​ക്കാ​​​യി നാ​​​ളെ അ​​​ട​​​യ്ക്കും. പ്ല​​​സ് ടു ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പൂ​​​ർ​​​ത്തി​​​യാ​​​യി​​​രു​​​ന്നു. എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ ഇ​​​ന്നു​​​കൊ​​​ണ്ട് അ​​​വ​​​സാ​​​നി​​​ക്കും.

ഇ​​​ത്ത​​​വ​​​ണ എ​​​സ്എ​​​സ്എ​​​ൽ​​​സി​​​ക്ക് 4.17 ല​​​ക്ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ​​​ത്. പ്ല​​​സ് ടു ​​​പ​​​രീ​​​ക്ഷ​​​യ്ക്കി​​​രു​​​ന്ന​​​ത് 4.52 ല​​​ക്ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും പ്ല​​​സ് വ​​​ണ്ണിന് 4.11 ല​​​ക്ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​മാ​​​ണ്.

പ​​​രീ​​​ക്ഷ​​​ക​​​ൾ അ​​​വ​​​സാ​​​നി​​​ച്ച് സ്കൂ​​​ൾ അ​​​ട​​​യ്ക്കു​​​ന്ന ദി​​​വ​​​സം ആ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​ക​​​ൾ അ​​​തി​​​രു​​​വി​​​ട​​​രു​​​തെ​​​ന്ന ക​​​ർ​​​ശ​​​ന നി​​​ർ​​​ദേ​​​ശം പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ സ്കൂ​​​ൾ കോ​​​ന്പൗ​​​ണ്ടി ന്‍റെ പു​​​റ​​​ത്ത് പോ​​​ലീ​​​സി​​​ന്‍റെ സാ​​​ന്നി​​​ധ്യം സ്കൂ​​​ൾ അ​​​ധി​​​കൃ​​​ത​​​ർ​​​ക്ക് ഉ​​​റ​​​പ്പാ​​​ക്കാ​​​മെ​​​ന്നും സ​​​ർ​​​ക്കു​​​ല​​​റി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.