കൊച്ചി: വൈപ്പിന്‍ കുഴുപ്പിള്ളി ബീച്ചില്‍ കൂറ്റന്‍ കടല്പന്നിയുടെ ജഡം. ഇന്ന് രാവിലെയാണ് തെരുവുനായകള്‍ കൂട്ടമായി നില്ക്കുന്നതു കണ്ട് നടത്തിയ തിരച്ചിലില്‍ കടല്പന്നിയുടെ ജഡം കണ്ടെത്തിയത്.
തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. കടല്പന്നിയുടെ ജഡം തീരത്തു തന്നെ കുഴിച്ചു മൂടും.



