മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​നെ​യി​ൽ കൊ​ല​പാ​ത​കം ആ​സു​ത്ര​ണം ചെ​യ്ത​തി​ന് പ്രാ​യ​പൂ​ർ​ത്തി​യാ​ത്ത നാ​ല് പേ​ർ അ​റ​സ്റ്റി​ൽ. മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ഒ​ത്തു​കൂ​ടി​യ നാ​ല് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പു​ല​ർ​ചെ ഒ​രു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.

മു​ൻ​വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്ന് ക്രി​മി​ന​ൽ പ​ശ്ചാ​ത​ല​മു​ള്ള മ​റ്റൊ​രു കൗ​മാ​ര​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്താ​നാ​യി​രു​ന്നു ഇ​വ​രു​ടെ പ​ദ്ധ​തി. കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ഇ​വ​ർ ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു എ​ന്ന് പേ​ലീ​സ് പ​റ​ഞ്ഞു.

പി​ടി​യി​ലാ​യ നാ​ല് പേ​രും സ്കൂ​ൾ പ​ഠ​നം ഉ​പേ​ക്ഷി​ച്ച​വ​രാ​ണ്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.