മലപ്പുറം: നിലമ്പൂരിൽ മരുമകളെ ഭർതൃമാതാവ് വെട്ടിക്കൊന്നു. കരുളായിയിലാണ് സംഭവം. രജീല ആണ് മരിച്ചത്.
രജീലയുടെ ഭർതൃമാതാവ് ശാന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവസമയം രജീലയുടെ ഭർത്താവ് വീട്ടിൽ ഇല്ലായിരുന്നു. സംഭവം നടക്കുമ്പോൾ രജീലയുടെ രണ്ട് മക്കൾ വീട്ടിലുണ്ടായിരുന്നു.



