കൊ​​​​​ച്ചി: ര​​​​​ണ്ടാം പി​​​​​ണ​​​​​റാ​​​​​യി സ​​​​​ർ​​​​​ക്കാ​​​​​ർ വി​​​​​നോ​​​​​ദ​​​​​സ​​​​​ഞ്ചാ​​​​​ര വ​​​​​കു​​​​​പ്പി​​​​​ന്‍റെ പ​​​​​ര​​​​​സ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കും പ്ര​​​​​ചാ​​​​​ര​​​​​ണ പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ൾ​​​​​ക്കു​​​​​മാ​​​​​യി ഇ​​​​​തു​​​​​വ​​​​​രെ ചെ​​​​​ല​​​​​വ​​​​​ഴി​​​​​ച്ച​​​​​ത് 152. 56 കോ​​​​​ടി രൂ​​​​​പ. വി​​​​​വ​​​​​രാ​​​​​വ​​​​​കാ​​​​​ശ നി​​​​​യ​​​​​മ​​​​​പ്ര​​​​​കാ​​​​​രം ടൂ​​​​​റി​​​​​സം ഡ​​​​​യ​​​​​റ​​​​​ക്ട​​​​​റു​​​​​ടെ കാ​​​​​ര്യാ​​​​​ല​​​​​യ​​​​​ത്തി​​​​​ൽ​​​​നി​​​​​ന്നു ല​​​​​ഭി​​​​​ച്ച രേ​​​​​ഖ​​​​​ക​​​​​ളി​​​​​ലാ​​​​​ണ് ഇ​​​​​ക്കാ​​​​​ര്യം വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്ന​​​​​ത്.

കേ​​​​​ര​​​​​ള ടൂ​​​​​റി​​​​​സ​​​​​ത്തി​​​​​ന്‍റെ രാ​​​​​ജ്യ​​​​​ത്തി​​​​​ന​​​​​ക​​​​​ത്തെ പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ​​​​​ക്കാ‍​യി 117.07 കോ​​​​​ടി​​​​​യാ​​​​​ണു ക​​​​​ഴി​​​​​ഞ്ഞ അ​​​​​ഞ്ചു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നി​​​​​ടെ ചെ​​​​​ല​​​​​വ​​​​​ഴി​​​​​ച്ച​​​​​ത്. അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​ട്ര​​​​ത​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലു​​​​​ള്ള പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​യി 35.49 കോ​​​​​ടി സ​​​​​ർ​​​​​ക്കാ​​​​​ർ അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചി​​​​​രു​​​​​ന്നു. അ​​​​​നു​​​​​വ​​​​​ദി​​​​​ച്ച തു​​​​​ക പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യി ചെ​​​​​ല​​​​​വ​​​​​ഴി​​​​​ച്ച​​​​​താ​​​​​യും വി​​​​​നോ​​​​​ദ​​​​​സ​​​​​ഞ്ചാ​​​​​ര വ​​​​​കു​​​​​പ്പി​​​​​ന്‍റെ രേ​​​​​ഖ​​​​​ക​​​​​ളി​​​​​ൽ പ​​​​​റ​​​​​യു​​​​​ന്നു. സ​​​​​ർ​​​​​ക്കാ​​​​​ർ അം​​​​​ഗീ​​​​​കൃ​​​​​ത ഏ​​​​​ജ​​​​​ൻ​​​​​സി​​​​​ക​​​​​ളാ​​​​​ണ് ടൂ​​​​​റി​​​​​സം വ​​​​​കു​​​​​പ്പി​​​​​ന്‍റെ പ​​​​​ര​​​​​സ്യ​​​​​ങ്ങ​​​​​ൾ കൈ​​​​​കാ​​​​​ര്യം ചെ​​​​​യ്യു​​​​​ന്ന​​​​​തെ​​​​​ന്നും രേ​​​​​ഖ​​​​​ക​​​​​ളി​​​​​ൽ വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്നു.

ഈ ​​​​​സ​​​​​ർ‌​​​​​ക്കാ​​​​​ർ ‌ഓ​​​​​രോ വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളി​​​​​ൽ ടൂ​​​​​റി​​​​​സം വ​​​​​കു​​​​​പ്പി​​​​​ന്‍റെ മാ​​​​​ർ​​​​​ക്ക​​​​​റ്റിം​​​​​ഗ് പ​​​​​ര​​​​​സ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​യി ബ​​​​​ജ​​​​​റ്റി​​​​​ൽ അ​​​​​നു​​​​​വ​​​​​ദി​​​​​ച്ച​​​​​ത്, ന​​​​​ൽ​​​​​കി​​​​​യ​​​​​ത്, ചെ​​​​​ല​​​​​വ​​​​​ഴി​​​​​ച്ച​​​​​ത് എ​​​​​ന്നീ ഇ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലു​​​​​ള്ള തു​​​​​ക പ്ര​​​​​ത്യേ​​​​​ക​​​​​മാ​​​​​യി ക്രോ​​​​​ഡീ​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടി​​​​​ല്ലെ​​​​​ന്നാ​​​​​ണു വി​​​​​വ​​​​​രാ​​​​​വ​​​​​കാ​​​​​ശ നി​​​​​യ​​​​​മ​​​​​പ്ര​​​​​കാ​​​​​ര​​​​​മു​​​​​ള്ള മ​​​​​റു​​​​​പ​​​​​ടി​​​​​യി​​​​​ൽ വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്ന​​​​​ത്.

2025ൽ ​​​​​സം​​​​​സ്ഥാ​​​​​നം സാ​​​​​ന്പ​​​​​ത്തി​​​​​ക പ്ര​​​​​തി​​​​​സ​​​​​ന്ധി നേ​​​​​രി​​​​​ട്ട ഘ​​​​​ട്ട​​​​​ത്തി​​​​​ൽ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്ത ടൂ​​​​​റി​​​​​സ​​​​​ത്തി​​​​​ന്‍റെ പ​​​​​ര​​​​​സ്യ​​​​​ത്തി​​​​​നു​​​​വേ​​​​​ണ്ടി മാ​​​​​ത്രം ര​​​​​ണ്ടു കോ​​​​​ടി രൂ​​​​​പ ടൂ​​​​​റി​​​​​സം വ​​​​​കു​​​​​പ്പി​​​​​ന് അ​​​​​നു​​​​​വ​​​​​ദി​​​​​ച്ച​​​​​തു വി​​​​​വാ​​​​​ദ​​​​​മാ​​​​​യ​​​​​താ​​​​​ണ്. ടൂ​​​​​റി​​​​​സം മ​​​​​ന്ത്രി മു​​​​​ഹ​​​​​മ്മ​​​​​ദ് റി​​​​​യാ​​​​​സി​​​​​ന്‍റെ മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ൽ ന​​​​​ട​​​​​ന്ന ബേ​​​​​പ്പൂ​​​​​ർ ഫെ​​​​​സ്റ്റി​​​​​ന്‍റെ പ​​​​​ര​​​​​സ്യ​​​​​ത്തി​​​​​ന് 13 ല​​​​​ക്ഷം ചെ​​​​​ല​​​​​വ​​​​​ഴി​​​​​ച്ചി​​​​​രു​​​​​ന്നു.