യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിലാണു വിമർശനം. ഇടയ്ക്കിടെ നിലപാട് മാറ്റുന്നത് നിയമപ്രക്രിയയുടെ ദുരുപയോഗമാണെന്നും വിമർശിച്ചു.

സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും ഇരട്ടത്താപ്പില്‍ കേന്ദ്രസർക്കാർ ഇടപെടേണ്ട സമയം അതിക്രമിച്ചിട്ടും മൗനം തുടരുകയാണെന്നും കർമസമിതി ആരോപിച്ചു.