പാ​ലാ: മു​രി​ക്കു​മ്പു​ഴ സ്വ​ദേ​ശി​യാ​യ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റെ വ​ലി​യ​പാ​ല​ത്തി​ന് താ​ഴെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

മു​രി​ക്കു​മ്പു​ഴ വെ​ട്ട​ത്തോ​ട്ട​ത്തി​ല്‍ അ​നി​ല്‍കു​മാ​ര്‍ (ശ്രീ​കു​മാ​ര്‍- 60) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ര്‍ച്ചെ ആ​യി​രു​ന്നു സം​ഭ​വം. സം​സ്‌​കാ​രം നടത്തി.