കാ​സ​ർ​ഗോ​ഡ്: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ജ​ന​വി​ധി തേ​ടു​മെ​ന്ന് കെ. ​സു​ന്ദ​ര. കെ. ​സു​രേ​ന്ദ്ര​നെ​തി​രെ വീ​ണ്ടും മ​ത്സ​രി​ക്കാ​നെ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് താ​ൻ വീ​ണ്ടും മ​ത്സ​രി​ക്കു​ന്ന​തെ​ന്നും സു​ന്ദ​ര പ​റ​ഞ്ഞു.

താ​ൻ വീ​ണ്ടും മ​ത്സ​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ അ​ഭ്യ​ർ​ഥി​ച്ച​താ​യും സു​ന്ദ​ര പ​റ​ഞ്ഞു. മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ് കോ​ഴ​ക്കേ​സി​ൽ കെ. ​സു​രേ​ന്ദ്ര​ൻ കെ. ​സു​ന്ദ​ര​യ്ക്ക് കോ​ഴ ന​ൽ​കി എ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം.

2016ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ഞ്ചേ​ശ്വ​ര​ത്തെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു കെ. ​സു​ന്ദ​ര. അ​ന്ന് 467 വോ​ട്ടു​ക​ളാ​ണ് സു​ന്ദ​ര​യ്ക്ക് ല​ഭി​ച്ച​ത്. ആ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യ കെ ​സു​രേ​ന്ദ്ര​ന്‍ 89 വോ​ട്ടു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​നാ​യി​രു​ന്നു ര​ണ്ടാം സ്ഥാ​ന​ത്തേ​യ്ക്ക് പി​ന്ത​ള്ള​പ്പെ​ട്ട​ത്.

അ​തേ​സ​മ​യം മ​ഞ്ചേ​ശ്വ​ര​ത്ത് കെ ​സു​രേ​ന്ദ്ര​ൻ സ്ഥാ​നാ​ർ​ഥി​യാ​യി വ​ന്ന​തി​ന് പി​ന്നാ​ലെ കാ​സ​ർ​ഗോ​ട്ടെ ബി​ജെ​പി​യി​ൽ ഭി​ന്ന​ത രൂ​ക്ഷ​മാ​യി. മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ലം ഇ​ൻ​ചാ​ർ​ജ് ചു​മ​ത​ല​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ​ൽ. അ​ശ്വി​നി ആ​വ​ശ്യ​പ്പെ​ട്ടു. കെ. ​സു​രേ​ന്ദ്ര​ൻ മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തു​ന്ന പ​രി​പാ​ടി​ക​ൾ അ​റി​യി​ക്കു​ന്നി​ല്ലെ​ന്നാ​ണ് എം.​എ​ൽ. അ​ശ്വി​നി​യു​ടെ പ​രാ​തി.