ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മാ​ന്നാ​റി​ൽ 56കാ​രി​യെ കു​ളി​ക്ക​ട​വി​ൽ​വ​ച്ച് പീ​ഡി​പ്പി​ച്ചു. ക്രൂ​ര പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ ഇ​വ​ർ പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. പ​രു​മ​ല കോ​ട്ട​ക്ക​ൽ സ്വ​ദേ​ശി സ​ബീ​റാ​ണ് 56കാ​രി​യെ പീ​ഡി​പ്പി​ച്ച​ത്. ഇ​യാ​ൾ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ട്. കൊ​ല​പാ​ത​ക​ക്കേ​സ് ഉ​ൾ​പ്പ​ടെ​യു​ള്ള നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ൾ.