പാലാ പൈക പൂവത്തോട് പൊരിയത്ത് ബേബി (ബേബി സാർ ) ആണ് മരിച്ചത്. ഇന്ന് ഉച്ച തിരിഞ്ഞായിരുന്നു സംഭവം.സ്വന്തം പറമ്പിൽ കരിയിലയ്ക്ക് തിയിടവേ
അപ്രതീഷിതമായി തി ആളിപ്പടരുകയായിരുന്നു. മൂന്നേക്കറോളം പറമ്പും തീയിൽ കത്തിയമർന്നു.
സ്വന്തം പുരിയിടത്തിലെ കരിയിലയ്ക്ക് തീയിട്ട ഗ്രഹനാഥന് അതേ തീയിൽ പെട്ട് പൊള്ളലേറ്റ് ദാരുണാന്ത്യം



