അസമിലെ ആദ്യത്തെ അടിയന്തര ലാൻഡിംഗ് ഹൈ അസമിലെ   (Emergency Landing Facility – ELF) ചരിത്രപരമായ വിമാനയാത്ര നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ സുരക്ഷയ്ക്കും അസമിലെ വികസനത്തിനും കരുത്തേകുന്നതാണ് ഈ പുതിയ പദ്ധതി. അസമിലെ യാത്രാ സൗകര്യങ്ങളിലും പ്രതിരോധ മേഖലയിലും പുതിയൊരു അധ്യായം കുറിയ്ക്കുകയാണിത്.  

പുതുതായി നിർമ്മിച്ച എമർജൻസി ലാൻഡിംഗ് സ്ട്രിപ്പ് ഉദ്ഘാടനം ചെയ്യുന്നതിനും 5,500 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുന്നതിനുമായാണ് മോദി അസമിലെത്തിയത്. രാവിലെ ചബുവ വിമാനത്താവളത്തിൽ എത്തിയ മോദിയെ അസം ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ, മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ, കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ, മറ്റ് മുതിർന്ന സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ സ്വീകരിച്ചു. (Emergency Landing Facility – ELF) ചരിത്രപരമായ വിമാനയാത്ര നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ സുരക്ഷയ്ക്കും അസമിലെ വികസനത്തിനും കരുത്തേകുന്നതാണ് ഈ പുതിയ പദ്ധതി. അസമിലെ യാത്രാ സൗകര്യങ്ങളിലും പ്രതിരോധ മേഖലയിലും പുതിയൊരു അധ്യായം കുറിയ്ക്കുകയാണിത്.  

പുതുതായി നിർമ്മിച്ച എമർജൻസി ലാൻഡിംഗ് സ്ട്രിപ്പ് ഉദ്ഘാടനം ചെയ്യുന്നതിനും 5,500 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുന്നതിനുമായാണ് മോദി അസമിലെത്തിയത്. രാവിലെ ചബുവ വിമാനത്താവളത്തിൽ എത്തിയ മോദിയെ അസം ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ, മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ, കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ, മറ്റ് മുതിർന്ന സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ സ്വീകരിച്ചു.