കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ മാ​ര​ക രാ​സ​ല​ഹ​രി​യാ​യ മെ​ത്താ​ക്യു​ലോ​ണു​മാ​യി വി​ദേ​ശ വ​നി​ത പി​ടി​യി​ൽ. ടോം​ഗോ സ്വ​ദേ​ശി ല​ത്തി​ഫാ​റ്റു ഔ​റോ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

നാ​ല് കി​ലോ മെ​ത്താ​ക്യു​ലോ​ൺ ആ​ണ് പി​ടി​കൂ​ടി​യ​ത്. ദോ​ഹ​യി​ൽ നി​ന്നാ​ണ് പ്ര​തി കൊ​ച്ചി​യി​ൽ എ​ത്തി​യ​ത്. കൊ​ച്ചി​യി​ൽ എ​ത്തി ഇ​വി​ടെ നി​ന്ന് ഡ​ൽ​ഹി​യി​ലേ​യ്ക്ക് പോ​കാ​ൻ ടെ​ർ​മി​ന​ലി​ൽ ഇ​രി​ക്കു​മ്പോ​ഴാ​ണ് പി​ടി​യി​ലാ​യ​ത്.

സി​യാ​ൽ അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ സം​ശ​യം തോ​ന്നി ക​സ്റ്റം​സി​ന് ബാ​ഗ് കൈ​മാ​റി. വി​പ​ണി​യി​ൽ ര​ണ്ട് കോ​ടി​യി​ലേ​റെ വി​ല വ​രു​ന്ന രാ​സ​ല​ഹ​രി​യാ​ണ് പി​ടി​കൂ​ടി​യ​ത്. വി​ദേ​ശ വ​നി​ത​യെ ക​സ്റ്റം​സ് അ​റ​സ്റ്റ് ചെ​യ്തു. നേ​ര​ത്തെ​യും ഇ​വ​ർ ഡ​ൽ​ഹി​യി​ലേ​യ്ക്ക് രാ​സ​ല​ഹ​രി ക​ട​ത്തി​യി​രു​ന്നു​വെ​ന്ന് ചോ​ദ്യം​ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ച​താ​യി ക​സ്റ്റം​സ് പ​റ​യു​ന്നു. ഇ​ന്നു​ത​ന്നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.