പലപ്പോഴും, നാം പാചകം ചെയ്യുമ്പോൾ, ഓരോ അംഗത്തിനും തുല്യ എണ്ണം ലഭിക്കുന്ന തരത്തിൽ ചപ്പാത്തി എണ്ണാറുണ്ട്. എന്നാൽ വാസ്തു ശാസ്ത്രം അനുസരിച്ച്, ചപ്പാത്തി എണ്ണുന്നത് അനുചിതമാണ്. അങ്ങനെ ചെയ്യുന്നത് വീടിന്റെ പോസിറ്റീവ് എനർജിയെ ബാധിക്കും.
വാസ്തു, ജ്യോതിഷ വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ചപ്പാത്തി എണ്ണുന്നത് ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾക്ക് കാരണമാകും. എന്തുകൊണ്ടാണ് ഇത് പറയുന്നതെന്നും അതിന്റെ ദോഷഫലങ്ങൾ എന്താണെന്നും നമുക്ക് പരിശോധിക്കാം…



