സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിയ്ക്കുന്നു. ഒരു ലക്ഷം കടന്ന വില ഇപ്പോൾ അതേ വേഗതയിൽ തന്നെ മുന്നേറുകയാണ്. ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വർദ്ധിച്ചത്

ഇന്നലെ ഗ്രാമിന് 12,725 രൂപയായിരുന്ന സ്വർണവില ഇന്ന് 12,785 രൂപയിൽ എത്തി. ഇതോടെ പവൻ 1,01,800 രൂപയിൽ നിന്ന് 1,02,280 രൂപയിലും എത്തി.