കോങ്കേരി മാർക്കറ്റിലെ റേഷൻ കടയിൽ പൊട്ടിച്ച രണ്ട് ചാക്ക് അരിയും ഉപയോഗിക്കാനാകാത്ത വിധം കട്ട പിടിച്ച നിലയിൽ അരൂർ-തുറവൂർ മേഖലകളിലെ എട്ട് റേഷൻ കടകളിൽ എത്തിച്ചത് പുഴുവും മാലിന്യവുമുള്ള അരി
മുൻഗണനാ വിഭാഗങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യേണ്ട അരിയിലും പുഴുവും മാലിന്യങ്ങളും റേഷൻ കടകളിൽ എത്തിയവർ അരി വാങ്ങാതെ മടങ്ങി. ഡിസംബർ അവസാന ആഴ്ച തുറവൂരിലെ ഗോഡൗണിൽ നിന്ന് എത്തിച്ച അരിയിലാണ് പുഴുവും മാലിന്യവും കാണപ്പെട്ടത്



