സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻ കുതിപ്പ്. ഇന്നലെ രാവിലെയും വൈകുന്നേരവുമായി വന്‍ 720 രൂപ കുറഞ്ഞ വിപണി ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വില വീണ്ടും കുതിച്ചുയർന്നത്. ഇന്നലെ 94,000ത്തിലേക്ക് തിരിച്ചെത്തിയ വില ഇന്ന് വീണ്ടും 95,000 കടന്നു.
കഴിഞ്ഞ കുറച്ചു ദിവസമായി സ്വർണവിലയിൽ ചാഞ്ചാട്ടവും ഏറ്റക്കുറച്ചിലുകളും തുടരുകയാണ്. പവന് 400 രൂപയാണ് ഇന്ന് കുറഞ്ഞത്.



