എംഎം ഫോം നിർമാതാക്കളായ എം.എം. റബർ കമ്പനി മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മാമ്മൻ ഫിലിപ് (സെൻ- 87) അന്തരിച്ചു. സംസ്കാരം ചെന്നൈ കിൽപോക്ക് സെമിത്തേരിയിൽ നടത്തി. തയ്യിൽ കണ്ടത്തിൽ പരേതരായ കെ.എം. ഫിലിപ്പിന്റെയും ചിന്നമ്മയുടെയും മകനാണ്. പുത്തൻവീട്ടിൽ പരേ തനായ പി.സി. മാത്യു ഐസിഎ സിന്റെ മകൾ അന്നമ്മയാണു ഭാ ര്യ. മക്കൾ : ഡോ. കവിത ഫിലി പ് (യുഎസ്), പരേതനായ ഡോ. കരുൺ ഫിലിപ്. മരുമകൻ: വാർഡ് ജി. സ്മിത് (യുഎസ്).
മാമ്മൻ ഫിലിപ് അന്തരിച്ചു



