ജമ്മു കശ്മീരിലെ കുപ്വാരയിൽ ‘ഓപ്പറേഷൻ പിംപിൾ’ എന്ന പേരിൽ നടത്തിയ ഭീകരവിരുദ്ധ ഓപ്പറേഷനിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. കൂടുതൽ ഭീകരരെ തുരത്താൻ പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുന്നു. നുഴഞ്ഞു കയറ്റ ശ്രമവും സൈന്യം പരാജയപ്പെടുത്തി
ചിനാർ കോർപ്സിന്റെ കണക്കനുസരിച്ച്, പ്രദേശത്ത് നിലവിൽ ഭീകരർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. കേരൻ സെക്ടറിൽ നുഴഞ്ഞുകയറ്റ ശ്രമത്തെ തുടർന്നാണ് ‘ഓപ്പറേഷൻ പിംപിൾ’ എന്നതിന്റെ ഭാഗമായുള്ള ഏറ്റുമുട്ടൽ.



