ബോംബെ അതിരൂപതയുടെ സഹായമെത്രാനായി ഫാ. സ്റ്റീഫൻ യൂസ്റ്റസ് വിക്ടർ ഫെർണ്ടാസിനെ ലെയോ പതിനാലാമൻ പാപ്പ നിയമിച്ചു. ഒക്ടോബർ 25-നാണ് പുതിയ നിയമനം ഒദ്യോഗികമായി അറിയിച്ചത്.

ഫാ. ആന്റണി കാട്ടിപ്പറമ്പിലിനെ കൊച്ചി രൂപതയുടെ പുതിയ മെത്രാനായി ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. ഫാ. ആന്റണി, നിലവിൽ കൊച്ചി രൂപതയുടെ ജുഡീഷ്യൽ വികാരിയായി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു.