കോൺഗ്രസ് നേതാക്കൾ ഈ വിഷയത്തിൽ അഭിപ്രായം പറയണം. സിപിഎം നേതാക്കൾക്കെതിരെ ഉയർന്ന കേസുകൾ തേഞ്ഞ് മാഞ്ഞുപോയത്. ആരോപണം ഉന്നയിച്ചവരെ കാണാതെ പോയി. ഓരോ സംഭവവും മെരിറ്റ് അനുസരിച്ച് പരിശോധിക്കണമെന്നും മന്ത്രി വാസവൻ.
രാഹുൽ മാങ്കുട്ടത്തിലിന് ധാർമികത ഉണ്ടെങ്കിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് മന്ത്രി വി.എൻ. വാസവൻ.



