ഫേസ് ബുക്കില്‍ നല്കിയ കുറിപ്പിലാണ് അവാര്‍ഡ് നിരസിക്കുന്നതായി സ്വരാജ് വെളിപ്പെടുത്തിയത്. ഒരു വിധത്തിലുമുള്ള പുരസ്കാരങ്ങള്‍ സ്വീകരിക്കില്ല എന്നത് വളരെ മുമ്ബ് തന്നെയുള്ള നിലപാടാണ്. മുമ്ബ് ചില ട്രസ്റ്റുകളും സമിതികളും മറ്റും പുരസ്കാരങ്ങള്‍ക്ക് പരിഗണിച്ചപ്പോള്‍ തന്നെ ഈ നിലപാട് അവരെ അറിയിച്ചിരുന്നുവെന്നും സ്വരാജ് വ്യക്തമാക്കി.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിച്ച് എം സ്വരാജ്
