കോ​ട്ട​യം: എ​സ്എ​ച്ച് മൗ​ണ്ട് വ​ട​ക്കേ​ത്തൊ​ട്ടി​യി​ൽ പ്ര​ഫ. വി.​എ. തോ​മ​സ് (79, റി​ട്ട. അ​ധ്യാ​പ​ക​ൻ, ഉ​ഴ​വൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജ്) അ​മേ​രി​ക്ക​യി​ലെ സാ​ൻ അ​ന്‍‌​റ്റോ​ണി​യോ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച പത്തിന് ​സാ​ൻ അ​ന്‍‌​റ്റോ​ണി​യോ​യി​ൽ.

ഭാ​ര്യ: പ്ര​ഫ. കെ.​എം. ചി​ന്ന​മ്മ (റി​ട്ട. അ​ധ്യാ​പി​ക, കോ​ട്ട​യം ബി​സി​എം കോ​ള​ജ്) കോ​ട്ട​യം എ​സ്എ​ച്ച്മൗ​ണ്ട് ക​ള​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ൻ താ​ര തോ​മ​സ്, മ​രി​യ ട്രി​സ തോ​മ​സ്, എ​ബി ടി​നോ തോ​മ​സ്.

മ​രു​മ​ക്ക​ൾ: സ്റ്റീ​ഫ​ൻ മാ​വേ​ലി​ൽ (കൂ​ട​ല്ലൂ​ർ), ഷൈ​ജു വേ​ങ്ങ​ച്ചേ​രി​ൽ (രാ​ജ​പു​രം), സി​ൽ​ജി​യ കൊ​ടു​ന്നി​നാം​കു​ന്നേ​ൽ പു​തു​വേ​ലി (എ​ല്ലാ​വ​രും യു​എ​സ്എ).